When should you use our payday loans Payday loans Personal loans and credit checks

സി എം മസ്ജിദ്‌ തഖ്‌വാ ഉത്ഘാടനം

cm mazjid inagകടമാറ്റ് : കാരന്തൂര്‍ സുന്നി മര്കസിന്റ്റ്‌ കീഴില്‍ കടമാറ്റ് യൂണിറ്റ് എസ് എസ് എഫ്ന്റെ ആഭിമുഖ്യത്തില്‍ പണി പൂര്‍ത്തിയാക്കിയ സി എം മസ്ജിദ്‌ തഖ്‌വാ ഉത്ഘാടനം സയ്യിദ്‌ ശിഹാബുദ്ധീന്‍ അല ബുഖാരി നിര്‍വഹിച്ചു . പി റ്റി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, (ബേപൂര്‍ ഖാസി ), എച്ച് ഇസ്സുദ്ധീന്‍ കാമില്‍ സഖാഫി കൊല്ലം (സമസ്ത മുശാവറ അംഗം), അബ്ദുല്‍ വഹാബ് സഖാഫി മമ്പാട്‌, സയ്യിദ്‌ സാഹീര്‍ ഹുസൈന്‍ ജീലാനി തുടങ്ങിയവര്‍ പങ്കെടുത്തു.

Top Stories » Top News » Kerala » India » Gulf » World » Organization » Business » Technology » Vehicles           Health » General » Education » Articles » Editorial » Organization Articles » Islamic » Videos »  Photo Gallery  About us » Guestbook » Register » Kmic News » Interview »  News Guest » Organization Videos »

  e-mail: This email address is being protected from spambots. You need JavaScript enabled to view it.

  Powered by : Kerala Malabar Islamic Class Room

  Site Designed & Maintained by : Muhammad Jabir