When should you use our payday loans Payday loans Personal loans and credit checks
മദ്‌റസ കെട്ടിടം ഉദ്ഘാടനം ചെയ്തു

മദ്‌റസ കെട്ടിടം ഉദ്ഘാടനം ചെയ്തു

ആനക്കയം: പെരിമ്പലത്ത് പുനര്‍ നിര്‍മിച്ച മുനവ്വിറുല്‍ ഇസ്‌ലാം സുന്നി മദ്‌റസാ കെട്...

ഇര്‍ശാദിയ്യ സമ്മേളനത്തിന് ഉജ്ജ്വല സമാപനം

ഇര്‍ശാദിയ്യ സമ്മേളനത്തിന് ഉജ്ജ്വല സമാപനം

കൊളത്തൂര്‍: ആത്മീയ സാന്നിധ്യവും പ്രാര്‍ഥനാ പുണ്യവും പകര്‍ന്ന് ഇര്‍ശാദിയ്യ ഇരുപതാ...

പി പി നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം: പി ടി എ റഹീം

പി പി നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം: പി ടി എ റഹീം

കോഴിക്കോട്: നിശ്ചയദാര്‍ഢ്യത്തിന്റെ വലിയ പ്രതീകമായിരുന്നു പാറന്നൂര്‍ പി പി മുഹ്‌യ...

Organization News

നിതാഖാത്ത്: പ്രവാസികള്‍ നന്ദിയുള്ളവരാവുക – സഊദി ഐ സി എഫ്

on 13 May 2013
നിതാഖാത്ത്: പ്രവാസികള്‍ നന്ദിയുള്ളവരാവുക – സഊദി ഐ സി എഫ്

റിയാദ്: സൗദി ഗവണ്‍മെന്റ് നിതാഖാത്ത് നിയമത്തില്‍ നല്‍കിയ ഇളവുകള്‍ വളരെ സ്വാഗതാര്‍ഹമാണെന്നും തിരുഗേഹങ്ങളുടെ സേവകന്റെ ദയാപൂര്‍വ്വമായ പ്രഖ്യാപനങ്ങള്‍ കൃതഞ്തയോടെ മാത്രമേ പ്രവാസികള്‍ക്ക്...

Top News

ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടി; മുജാഹിദുകള്‍ക്ക് പള്ളിയുടെ അധികാരം നഷ്ടപ്പെട്ടു

12 May 2013
ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടി; മുജാഹിദുകള്‍ക്ക് പള്ളിയുടെ അധികാരം നഷ്ടപ്പെട്ടു

വടകര: ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് മുജാഹിദുകള്‍ക്ക് പള്ളിയുടെ അധികാരം നഷ്ടപ്പെട്ടു. പള്ളിയുടെ നിയന്ത്രണം പരിപാലനകമ്മിറ്റി ഏറ്റെടുത്തു. വടകര താഴെ അങ്ങാടി മുനിസി...

Kerala

സംസ്ഥാനത്ത്‌ ലോഡ്ഷെഡിംഗ് സമയം കുറക്കും

17 Apr 2013
സംസ്ഥാനത്ത്‌ ലോഡ്ഷെഡിംഗ് സമയം കുറക്കും

തിരുവനന്തപുരം:സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് സമയം കുറക്കാന്‍ നിര്‍ദേശം.ലോഡ് ഷെഡിംഗ് സമയം ഒന്നര മണിക്കൂറായി കുറക്കാനാണ് നിര്‍ദേശം. ഇന്നത്തെ ഫുള്‍ ബോര്‍ഡ് യോഗം നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യ...

National

വീണ്ടും ബലാല്‍സംഗം: ഡല്‍ഹിയില്‍ പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയില്‍

19 Apr 2013
വീണ്ടും ബലാല്‍സംഗം: ഡല്‍ഹിയില്‍ പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയില്‍

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ക്രൂരമായ മാനഭംഗത്തിനിരയായി അഞ്ചു വയസുകാരി ഗുരുതരാവസ്ഥയില്‍. കളിക്കാന്‍ പോയ അഞ്ചു വയസുകാരിയെ അയല്‍ക്കാരന്‍ തട്ടിക്കോണ്ടുപോയി രണ്ടു ദിവസം തുടര്‍ച്ചയായി പീഡ...

Gulf

ഷാര്‍ജയില്‍ ഇസ്‌ലാമിക സര്‍വകലാശാല വരുന്നു

21 Apr 2013
ഷാര്‍ജയില്‍ ഇസ്‌ലാമിക സര്‍വകലാശാല വരുന്നു

ഷാര്‍ജ: ഷാര്‍ജയില്‍ ഇസ്‌ലാമിക സര്‍വകലാശാല (ജാമിഅ അല്‍ ഖാസിമിയ) 2014ല്‍ നിലവില്‍ വരും. ഇതു സംബന്ധിച്ച് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വിജ്ഞാപനം...

World

പര്‍വേസ് മുഷറഫ് അറസ്റ്റില്‍

19 Apr 2013
പര്‍വേസ് മുഷറഫ് അറസ്റ്റില്‍

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അറസ്റ്റില്‍. ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 8.30ന് ആണ് മുഷറഫ് ഇസ്‌ലാമാബാദിലെ ഫാം ഹൗസില്‍ വെച്ച് അറസ്റ്റിലായത്. ജഡ്ജിമാരെ തടവ...

Business

ജോണ്‍സണ്‍ ബേബി പൗഡറിന്റെ ലൈസന്‍സ് റദ്ദാക്കി

06 May 2013
ജോണ്‍സണ്‍ ബേബി പൗഡറിന്റെ ലൈസന്‍സ് റദ്ദാക്കി

മുംബൈ: സൗന്ദര്യവര്‍ധക ഉത്പന്ന നിര്‍മാതാക്കളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ മുംബൈയിലെ പ്ലാന്റിന്റെ ലൈസന്‍സ് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ റദ്ദാക്കി. മുംബൈയ്ക്ക് സ...

Technology

റിലയന്‍സ് കോള്‍ നിരക്ക് കൂട്ടി; സൌജന്യം വെട്ടിക്കുറച്ചു

06 May 2013
റിലയന്‍സ് കോള്‍ നിരക്ക് കൂട്ടി; സൌജന്യം വെട്ടിക്കുറച്ചു

മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവനദാതാക്കളായ റിലയന്‍സ് കോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. പ്രധാനമായും റിലയന്‍സ് പ്രീപെയ്ഡ് മൊബൈല്‍ കോള്‍ നിരക്കുകളാണ് വര്‍ദ്ധിപ്പിച്ചിരിക്...

Vehicles

നിസാന്‍ സണ്ണിയുടെ ഓട്ടോമാറ്റിക് വിപണിയില്‍

17 Apr 2013
നിസാന്‍ സണ്ണിയുടെ ഓട്ടോമാറ്റിക് വിപണിയില്‍

ന്യൂഡല്‍ഹി: നിസാന്‍ സണ്ണിയുടെ ഓട്ടോമാറ്റിക്ക് വേരിയന്റ് വിപണിയിലിറങ്ങി. സി വി ടി (CVT – Continouse Variable Transmission) ട്രാന്‍സ്മിഷന്‍ ടെക്‌നോളജിയാണ് സണ്ണി ഓട്ടോമാറ്റിക്കില്‍ ഉപ...

Health

തേന്‍ പ്രകൃതി ദത്ത ഔഷധം

18 Apr 2013
തേന്‍ പ്രകൃതി ദത്ത ഔഷധം

പര്‍വതങ്ങളിലും സസ്യങ്ങളിലും മനുഷ്യന്‍ പടുത്തുയര്‍ത്തുന്നവയിലും കൂടുണ്ടാക്കാന്‍ തേനീച്ചകള്‍ക്കു നിന്റെ നാഥന്‍ നിര്‍ദേശം നല്‍കി. ശേഷം വിവിധ ഫലങ്ങളില്‍ നിന്നും സത്ത് നുകരാനും നിന്റെ ന...

Education

ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു: 81.34 ശതമാനം വിജയം

08 May 2013
ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു: 81.34 ശതമാനം വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു, വിഎച്ച്എസ്‌സി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. 81.34 ശതമാനമാണ് പ്ലസ് ടുവിന്റെ വിജയം. 42 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഏറ്റവും കൂടുതല്‍ പേര്‍...

general

ഇനി ട്രെയിന്‍ ടിക്കറ്റിന് ഓട്ടോമാറ്റിക് വിതരണ യന്ത്രങ്ങള്‍

25 Dec 2012
ഇനി ട്രെയിന്‍ ടിക്കറ്റിന് ഓട്ടോമാറ്റിക് വിതരണ യന്ത്രങ്ങള്‍

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്ക് ജനറല്‍ ടിക്കറ്റെടുക്കാന്‍ ഓട്ടോമാറ്റിക് ടിക്കറ്റ് വിതരണ യന്ത്രങ്ങള്‍ പ്രാവര്‍ത്തികമായി. ആവശ്യത്തിന് ടിക്കറ്റ് കൗണ്ടറുകള്‍ ഇല്ലാത്ത സ്റ്റേഷനുകളില...

പഴങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍

pazhamരോഗം വന്നു കിടപ്പിലായാലേ നമ്മുടെയാളുകള്‍ പഴങ്ങള്‍ കഴിക്കൂ എന്നാണ് ചില ന്യൂട്രീഷ്യന്മാരുടെ പരാതി. പഴങ്ങള്‍ പോഷകങ്ങളുടെ കലവറയാണെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല.

എന്നാല്‍ പേടിക്കാതെ കഴിക്കാന്‍ പറ്റുന്ന ഏതു പഴമുണ്ട് എന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്തുത്തരം നല്‍കും? ഇതാണ് പഴങ്ങളുടെ ഉപയോഗം സംബന്ധിച്ച് ലോകമെമ്പാടുമുള്ള ജനതയെ ആശങ്കയിലാക്കുന്ന പ്രശ്നം.
    വിഷം കലരാത്ത പഴം ഇന്ന് എവിടെയും കിട്ടാനില്ല എന്നത് ഒരു നഗ്നസത്യമാണ്. ചില രാജ്യങ്ങളില്‍ ഭക്ഷ്യനയങ്ങള്‍ വളരെ നന്നായി പാലിക്കപ്പെടുന്നതിന്റെ പേരില്‍  വിഷംകലര്‍ത്തല്‍ കുറെയൊക്കെ നിയന്ത്രിക്കപ്പെടുന്നുണ്ട്. എന്നാല്‍ കൃഷിക്കാരനും ഇടനിലക്കാരനും വ്യാപാരിക്കും ഒരുപോലെ സ്വാതന്ത്യ്രം അനുവദിച്ചിട്ടുള്ള നമ്മുടെ നാട്ടില്‍ പ്രത്യേകിച്ചും നഗരവാസികള്‍ക്ക് ഈ പഴവര്‍ഗ്ഗങ്ങളെ സ്വീകരിക്കുകയേ നിവൃത്തിയുള്ളൂ.
    സംഗതി ഇതൊക്കെയാണെങ്കിലും ജീവകങ്ങള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍, നാരുകള്‍ തുടങ്ങി നിരവധി പോഷകമൂല്യങ്ങളടങ്ങിയ മധുരക്കനികളെ നമുക്ക് പാടേ നിരാകരിക്കാനൊക്കുമോ? അപ്പോള്‍ കരുതലാണ് ആവശ്യം.

ആപ്പിളിലെ അപകടം ഒഴിവാക്കാം
 പഴങ്ങളില്‍ പ്രധാനാനിയാണല്ലോ ആപ്പിള്‍. നമുക്കു കിട്ടുന്ന ആപ്പിളില്‍ വലിയൊരു ഭാഗവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ഏതൊരു ബിഗ്‌ മാര്‍ക്കറ്റിലും മിന്നിത്തിളങ്ങുന്ന ഈ കനിസുന്ദരിയെ ഇത്രകണ്ട് തേച്ചുമിനുക്കുന്നതാരാണെന്നറിയാമോ? വാക്സ് എന്ന പെര്‍ഫ്യൂമില്‍ കുളിച്ചെത്തുന്ന ഈ സുന്ദരിക്കനികള്‍ എത്ര ദിവസം വേണമെങ്കിലും കേടുകൂടാതിരിക്കും ഈച്ചയോ പ്രാണികളോ അടുക്കാന്‍ ധൈര്യപ്പെടുകയില്ല. പുതുമ നഷ്ടപ്പെടാതെ തിളക്കംകൊണ്ട് ഉപഭോക്താക്കളെ ആകര്‍ഷിക്കാനും കഴിയും. ഇതൊക്കെയാണ് വാക്സ് കോട്ടിങ്ങിനു പിന്നിലെ സൂത്രധാരന്റെ ഉദ്ദേശവും.
    പ്രകൃതിയില്‍നിന്നു ലഭിക്കുന്ന മെഴുകുകളായ ബീസ് വാക്സ്, ഷെല്ലാക്ക്, കാര്‍നോബാ വാക്സ് തുടങ്ങിയവ ആപ്പിളില്‍ പുരട്ടാന്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന്റെ മറവില്‍ പാരഫിന്‍ പോലുള്ള പെട്രോളിയം വാക്സുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിനു ഭീഷണിയാവുന്നത്. നഖംകൊണ്ട് മെല്ലെ ചുരണ്ടിനോക്കിയാല്‍ വാക്സിന്റെ സാന്നിധ്യം മനസിലാകും. വയറിളക്കവും അള്‍സറുമടക്കം പല രോഗങ്ങള്‍ക്കും ഇത് ഇടയാക്കും. വാക്സിനു പുറമേ ആപ്പിളില്‍ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറിന്റെ പശയും കീടനാശിനികളും അതിലേറെ നാശം വിതയ്ക്കുന്നു.

എങ്ങനെ അപകടമൊഴിവാക്കാം
1. ആപ്പിളിനു മുകളിലെ സ്റ്റിക്കര്‍ ഇളക്കിമാറ്റി പശ നന്നായി തുടച്ചുനീക്കുക
2. ചൂടുവെള്ളത്തില്‍ കഴുകി വാക്സ് ഇളക്കുക
3. പോഷകമൂല്യം കുറഞ്ഞാലും തൊലി ചെത്തി മാത്രം കുട്ടികള്‍ക്കു കൊടുക്കുക
4. കീടനാശിനികള്‍ അടിഞ്ഞുകൂടുന്ന ഞെട്ടുഭാഗം നീക്കംചെയ്തു മാത്രം കഴിക്കുക

മുന്തിരി
    എല്ലാവര്‍ക്കും ഒരുപോലെ പ്രിയങ്കരിയായ മുന്തിരിക്കുലകളെ വിഷലിബ്ധമാക്കുന്നത് വിളവെടുപ്പുസമയത്തും പായ്ക്കു ചെയ്യുമ്പോഴും അവയില്‍ തളിക്കുന്ന കീടനാശിനികളാണ്. ഈച്ചകളും പ്രാണികളും അടുക്കാത്ത മുന്തിരി കണ്ടാല്‍ ഉറപ്പിക്കാം അതില്‍ അപകടമുണ്ടെന്ന്. ചിലപ്പോള്‍ വെളുത്ത പൌഡര്‍ സ്പ്രേചെയ്തതു കാണാം. ഇതും അപകടസൂചനയാണ്.

മുന്തിരി കഴിക്കുംമുമ്പ് ശ്രദ്ധിക്കേണ്ടത്
1. പൈപ്പിനു ചുവട്ടിലോ ഒഴുക്കുള്ള വെള്ളത്തിലോ നന്നായി കഴുകുക
1. അതിനുശേഷം ഉപ്പിട്ട വെള്ളത്തില്‍ ഒരു മണിക്കൂര്‍ മുന്തിരി ഇട്ടുവയ്ക്കുക
2. മഞ്ഞള്‍പ്പൊടിയിട്ട വെള്ളത്തിലിട്ടുവയ്ക്കുന്നതും നന്ന്
3. നാരങ്ങാനീരോ വിനാഗിരിയോ ഈ വെള്ളത്തില്‍ ഇറ്റിച്ചാല്‍ പെട്ടെന്ന് വിഷാംശം ഇളകും
4. കുട്ടികള്‍ക്കു മുന്തിരി നല്‍കുമ്പോള്‍ തൊലി നീക്കം ചെയ്തു കൊടുക്കുക
5. ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മുന്തിരി നല്‍കാതിരിക്കുന്നതാണ് നല്ലത്.

മാമ്പഴം
    ഇന്ത്യക്കാരുടെ ആപ്പിള്‍ എന്നു കരുതപ്പെടുന്ന മാമ്പഴത്തെയും വിഷാഭിഷേകം നടത്താതെ ആരും മാര്‍ക്കറ്റിലെത്തിക്കുകയില്ല. ഒരാഴ്ചയെങ്കിലും ഗെറ്റപ്പ് വെടിയാതെ കുട്ടയിലിരിക്കണമല്ലോ. സീസണല്ലാത്ത സമയത്ത് വിപണിയിലെത്തുന്ന മാമ്പഴത്തിലാണ് കൂടുതല്‍ അപകടം പതിയിരിക്കുന്നത്. മൂക്കാത്ത മാങ്ങ കൃത്രിമമായി പഴുപ്പിക്കാനുപയോഗിക്കുന്ന കാല്‍സ്യം കാര്‍ബൈഡ് എന്ന വില്ലനാണ് ഏറ്റവും മാരകം. വെല്‍ഡിങ്ങിനായി ഉപയോഗിക്കുന്ന ആര്‍സനിക്, ഫോസ്ഫരസ് തുടങ്ങിയ രാസവസ്തുക്കളടങ്ങിയതാണ് കാല്‍സ്യം കാര്‍ബൈഡ്.
    ഒരേ നിറമുള്ള മാങ്ങകള്‍ കണ്ടാല്‍ ഓര്‍ക്കുക, രാസവസ്തുക്കളുടെ സാന്നിധ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന്. ചില മാങ്ങയുടെ തൊലി ചുക്കിച്ചുളിഞ്ഞിരിക്കുന്നതു കാണാം. ഇതും വിഷം ആവരണം ചെയ്തതിന്റെ സൂചനയാണ്.

മാമ്പഴം കഴിക്കുമ്പോള്‍ സൂക്ഷിക്കേണ്ടത്
1. ശക്തിയായി വെള്ളംവരുന്ന പൈപ്പിനു ചുവട്ടില്‍പ്പിടിച്ച് നന്നായി കഴുകുക
2. കടയില്‍നിന്നു വാങ്ങുന്ന മാമ്പഴം തൊലി ചെത്തി മാത്രം കഴിക്കുക
3. കഴിയുന്നതും നാട്ടുമാമ്പഴങ്ങളെ കൂട്ടുപിടിക്കുക
5. കേരളത്തിന്റെ മണ്ണില്‍ സമൃദ്ധമായി വളരുന്ന വൃക്ഷമാണ് മാവ്.
6. മുറ്റത്തൊരു മാവിന്‍തൈ നട്ട് മാമ്പഴമധുരത്തില്‍ സ്വയംപര്യാപ്ത നേടുക.

പേരയ്ക്ക
    പാവങ്ങളുടെ ആപ്പിള്‍ എന്നു വിശേഷിപ്പിക്കാറുള്ള പേരയ്ക്കയുടെ പുറത്ത് മന്തുപിടിച്ചതുപോലെ കാണുന്നത് എന്താണ്? കുറേക്കാലമായി കേരളത്തിലെ വീട്ടമ്മമാര്‍ പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. കടിച്ചാല്‍ കല്ലുപോലിരിക്കുന്ന പേരയ്ക്ക വാങ്ങി ഒന്നോ രണ്ടോ ആഴ്ച വച്ചിരുന്നാലും ഒരു കുലുക്കവുമില്ല. ഇതിന്റെ രഹസ്യം അന്വേഷിച്ചുപോകുന്നവര്‍ക്കറിയാം ഏതൊക്കെ രാസവസ്തുക്കളാണ് പേരയ്ക്കയെ കാര്‍ന്നുതിന്നുന്നതെന്ന്.
    മുന്തിരിപോലെ പേരയ്ക്കയും തൊലിചെത്തിക്കഴിക്കുന്ന പഴമല്ല. അതുകൊണ്ടുതന്നെ രാസവസ്തുക്കള്‍ മാംസളഭാഗത്തേക്ക് പെട്ടെന്നു വ്യാപിക്കും. കട്ടിയുള്ള തൊലിയോടുകൂടിയ ഓറഞ്ചുപോലുള്ള പഴങ്ങളാണ് കൂടുതല്‍ സുരക്ഷിതം. പിന്നെ നമ്മുടെ നാടന്‍ വാഴപ്പഴങ്ങളും. പേരമരവും മുറ്റത്തേക്കു കൂട്ടിക്കൊണ്ടുവരാന്‍ പറ്റുന്ന ഒരതിഥിയാണ്. മണ്ണില്ലാത്ത നഗരവാസികള്‍ മുറ്റം മുഴുവന്‍ സിമന്റു പൂശാതെ ഫലവര്‍ഗ്ഗങ്ങള്‍ക്കുകൂടി ഇടംനല്‍കുകയാണ് വിഷംതിന്നുന്ന കാലത്തേക്കു വേണ്ട ഏറ്റവും നല്ല മുന്‍കരുതല്‍.
    പഴങ്ങള്‍ ഭക്ഷണത്തില്‍നിന്ന് ഒഴിവാക്കിനിര്‍ത്തുന്നതും ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാവും. ആപ്പിളും ഓറഞ്ചും മുന്തിരിയും മാത്രമല്ല പഴങ്ങള്‍ എന്ന കാര്യം ഓര്‍ക്കുക. നമ്മുടെ നാട്ടില്‍ സുലഭമായ ജാമ്പക്കയും പേരക്കയും സീതപ്പഴവും പപ്പായയും ചക്കപ്പഴവും കൈതച്ചക്കയുമൊക്കെ ഗുണമേന്മയുള്ള പഴങ്ങളാണ്. നാനാതരം വാഴപ്പഴങ്ങളെയും പരിഗണിക്കാം. വിപണിയിലെ വിഷംതീണ്ടിയ  പഴങ്ങള്‍ വാങ്ങുന്നത് കുറച്ചുകൊണ്ട് ഇത്തരം പഴങ്ങളിലേക്കു തിരിയുന്നതാണ് ഏറ്റവും നല്ല പോംവഴി.

Add comment


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അപകീര്‍ത്തപരവും അശ്ലീല പദപ്രയോഗങ്ങളുള്ളതുമായ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുന്നതല്ല. അനാവശ്യ ലിങ്കുകളും പരസ്യങ്ങളും ഒഴിവാക്കണം.

നിതാഖാത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സഊദി നടപടി അഭിനന്ദനാര്‍ഹം: കാന്തപുരം

നിതാഖാത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സഊദി നടപടി അഭിനന്ദനാര്‍ഹം: കാന്തപുരം

കോഴിക്കോട്: നിതാഖാത്ത് പ്രശ്‌നത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സഊദി തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങളുടെ നടപടിയെ അഖിലേന്ത്യാ സുന്നി...

കൊട്ടപ്പുറം സംവാദം: തിളങ്ങിയത് കാന്തപുരം തന്നെയെന്ന് ഇ കെ വിഭാഗവും

കൊട്ടപ്പുറം സംവാദം: തിളങ്ങിയത് കാന്തപുരം തന്നെയെന്ന് ഇ കെ വിഭാഗവും

പുളിക്കല്‍: കൊട്ടപ്പുറം സംവാദത്തില്‍ തിളങ്ങിയത് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരാണെന്ന് ഇ കെ വിഭാഗം നേതാവ് മുസ്തഫല്‍ ഫൈസി. സുന്നി...

പര്‍ദ വിവാദം: ഇന്ത്യാവിഷന്‍ ക്ഷമ ചോദിച്ചു

പര്‍ദ വിവാദം: ഇന്ത്യാവിഷന്‍ ക്ഷമ ചോദിച്ചു

കോഴിക്കോട്: പര്‍ദ ധരിക്കുന്നത് പ്രാകൃത രിതിയാണെന്ന ശൈലിയില്‍ പരിപാടി സംപ്രേഷണം ചെയ്തതിന് ഇന്ത്യാവിഷന്‍ ചാനല്‍ ക്ഷമചോദിച്ചു. ഇന്ത്യാവിഷന്‍...

കര്‍ണാടകയിലെ ഭരണമാറ്റം; പ്രതീക്ഷയോടെ മഅദനിയുടെ കുടുംബം

കര്‍ണാടകയിലെ ഭരണമാറ്റം; പ്രതീക്ഷയോടെ മഅദനിയുടെ കുടുംബം

കൊല്ലം: കര്‍ണാടകയില്‍ ബി ജെ പി യെ പിന്തള്ളി കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ മഅ്ദനിയുടെ ജയില്‍മോചന സാധ്യതകള്‍ക്ക് ചിറക് മുളക്കുന്നു....

റിലയന്‍സ് കോള്‍ നിരക്ക് കൂട്ടി; സൌജന്യം വെട്ടിക്കുറച്ചു

റിലയന്‍സ് കോള്‍ നിരക്ക് കൂട്ടി; സൌജന്യം വെട്ടിക്കുറച്ചു

മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവനദാതാക്കളായ റിലയന്‍സ് കോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. പ്രധാനമായും റിലയന്‍സ് പ്രീപെയ്ഡ്...

ഇന്ത്യയിലെ മൊബൈല്‍ ജനസംഖ്യ 86.16 കോടി

ഇന്ത്യയിലെ മൊബൈല്‍ ജനസംഖ്യ 86.16 കോടി

ന്യൂഡല്‍ഹി: ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം കുത്തനെ കൂടുന്നു. ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 86.16 കോടി (86,16,60,097)...

Top Stories

നിതാഖാത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സഊദി നടപടി അഭിനന്ദനാര്‍ഹം: കാന്തപുരം

12 May 2013
നിതാഖാത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സഊദി നടപടി അഭിനന്ദനാര്‍ഹം: കാന്തപുരം

കോഴിക്കോട്: നിതാഖാത്ത് പ്രശ്‌നത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സഊദി തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങളുടെ നടപടിയെ അഖിലേന്ത്യാ സുന്നി ജംഇ...

Organization Articles

എല്ലാം കൊട്ടപ്പുറത്തിന്റെ ബാക്കി

03 May 2013
എല്ലാം കൊട്ടപ്പുറത്തിന്റെ ബാക്കി

കൊട്ടപ്പുറം സംവാദത്തിന്റെ മുപ്പതാം വാര്‍ഷിക ദിനം സുന്നീ പ്രസ്ഥാനത്തിന്റെ വിജയ ദിനമാണ്. ബിദ്അത്ത് പ്രസ്ഥാനങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒമ്...

Articles

മൊബൈലും നെറ്റും കൊടുത്ത് കൊല്ലും മുമ്പ്

18 Apr 2013
മൊബൈലും നെറ്റും കൊടുത്ത് കൊല്ലും മുമ്പ്

അഭിപ്രായഭിന്നതയില്ലാത്ത ഒരു വിഷയമാണ് ശ്ളീലവും അശ്ളീലവും. ശ്ളീല സംസ്കാരത്തെ പുല്‍കണമെന്നും അശ്ളീല സംസ്കാരത്തെ വെടിയണമെന്നും സര്‍വ്വ...

Editorial

സ്ത്രീ സുരക്ഷ: മാറ്റം വേണ്ടത് സാമൂഹിക ചുറ്റുപാടുകളില്‍

on 24 Apr 2013
സ്ത്രീ സുരക്ഷ: മാറ്റം വേണ്ടത് സാമൂഹിക ചുറ്റുപാടുകളില്‍

കിഴക്കന്‍ ഡല്‍ഹിയിലെ ഗാസിയാബാദില്‍ അഞ്ച്‌വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം ആളിപ്പടരുമ്പോള്‍ തന്നെ ഡല...

Islamic Articles

ശൈഖ് രിഫാഈ(റ)യുടെ ജീവിത വഴി

28 Mar 2013
ശൈഖ് രിഫാഈ(റ)യുടെ ജീവിത വഴി

അല്ലാഹു വിജ്ഞാനവും ദാര്‍ശനിക യുക്തിയും നല്‍കി അനുഗ്രഹിക്കുകയും അങ്ങനെ അനിതര സാധാരണമായ നന്മ സിദ്ധിക്കുകയും ചെയ്ത പണ്ഡിതവര്യനാണ് ശൈഖ് രിഫാഈ(റ). തിരുനബി(...

Latest Photo Gallery

Latest Videos

logo banner sunniclass

Who's Online


Site Visitor's After 2012 Dec 25th

Top Stories » Top News » Kerala » India » Gulf » World » Organization » Business » Technology » Vehicles           Health » General » Education » Articles » Editorial » Organization Articles » Islamic » Videos »  Photo Gallery  About us » Guestbook » Register » Kmic News » Interview »  News Guest » Organization Videos »

  e-mail: This email address is being protected from spambots. You need JavaScript enabled to view it.

  Powered by : Kerala Malabar Islamic Class Room

  Site Designed & Maintained by : Muhammad Jabir