When should you use our payday loans Payday loans Personal loans and credit checks

മത, സാംസ്‌കാരിക വിനിമയം കാലഘട്ടത്തിന്റെ ആവശ്യം : മുഫ്തി അഹമദ്‌ ബശീറുദ്ദീന്‍ അല്‍ഫാറൂഖി

grandmufti010313സംസ്ക്കാരിക ബോധമാണ് ജീവിതത്തെ ധാര്‍മികമായി പരിവര്‍ത്തിപ്പിക്കുന്നതെന്നും ഈ ഗുണം സ്വായത്തമാക്കാന്‍ മതധാര്‍മ്മികതയിലൂന്നിയ ആധുനിക വിജ്ഞാന സമ്പാദനം അനിവാര്യമാണെന്നും കാശ്മീര്‍ ഗ്രാന്‍ഡ്‌ മുഫ്തി അഹമദ്‌ അഹമദ്‌ ബശീറുദ്ദീന്‍ അല്‍ഫാറൂഖി പ്രസ്താവിച്ചു .

മര്‍കസ്‌ കാശ്മീര്‍ ഹോമില്‍ സംഘടിപ്പിച്ച സൗഹാര്‍ദ്ദ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസരിക്കുകയായയിരിന്നു അദ്ദേഹം.

മതമൂല്ല്യങ്ങളുടെ സാംസ്‌കാരിക വിനിമയമാണ്‌ മര്‍കസില്‍ നടക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളാണ് കാശ്മീരിന്റെ പുരോഗതിക്കും നിലനില്ല്പ്പിനും ആവശ്യം. രാജ്യത്തെ ഏറ്റവും വലിയ പ്രക്രതി ദത്തമായ സംസ്ഥാനം സാംസ്‌കാരിക സമൂലമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ഇതിനായി കേരളം കാശ്മീരിനെ പിന്തുണക്കണമെന്നും മുഫ്തി ആവശ്യപ്പെട്ടു.കാശ്മീര്‍ മുസ്‌ലിം പെഴ്‌സണല്‍ ലോ ബോര്‍ഡ്‌ ജനറല്‍ സെക്രട്ടറി ഗുലാം അഹമദ്‌ ഗുജ്രി , മുഹമ്മദ്‌ നൂറാനി എന്നിവരും മുഫ്തിയെ അനുഗമിച്ചിരിന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു മൂസ സഖാഫി  സ്വാഗതവും അബ്ദുല്‍ കരീം അംജദി ഉത്തര്‍പ്രദേശ നന്ദിയും പറഞ്ഞു.

Top Stories » Top News » Kerala » India » Gulf » World » Organization » Business » Technology » Vehicles           Health » General » Education » Articles » Editorial » Organization Articles » Islamic » Videos »  Photo Gallery  About us » Guestbook » Register » Kmic News » Interview »  News Guest » Organization Videos »

  e-mail: This email address is being protected from spambots. You need JavaScript enabled to view it.

  Powered by : Kerala Malabar Islamic Class Room

  Site Designed & Maintained by : Muhammad Jabir